Tue. Jan 19th, 2021




ശ്രീകണ്ഠാപുരം:എസ്എസ്എഫ് ശ്രീകണ്ഠാപുരം ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ നടത്തി. ഇരിക്കൂർ ദാറുൽ ഫതഹിൽ നടന്ന പരിപാടിയിൽ ഡിവിഷൻ പ്രസിഡണ്ട്  ജലീൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എസ്എസ്എഫ് ജില്ലാ സെക്രട്ടറി മജീദ് അമാനി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഫിർദൗസ് സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ജില്ല സെക്രട്ടറിമാരായ അനസ് അമാനി പുഷ്പഗിരി,നവാസ് മാട്ടൂൽ,ജില്ലാ പ്രവർത്തക സമിതി അംഗം റമീസ് ചൊക്ലി, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, സോൺ നേതാക്കൾ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി. ഫായിസ് ഫാമിലി പഴയങ്ങാടി (പ്രസിഡണ്ട്) സഅദ് ഷാമിൽ ഇർഫാനി (ജ.സെക്രട്രറി) അഷ്ഫാഖ്  കൂട്ടുമുഖം(ഫി.സെക്രട്രറി), സെക്രട്ടറിമാരായി സയ്യിദ് ഹാഷിം ജൗഹരി, സലിം സഖാഫി വളക്കൈ, മിഥിലാജ് ചുഴലി, മിഥിലാജ് മുസ്ലിയാർ ഇരിക്കൂർ, അർഷാദ് സഖാഫി കൊയ്യം, ഹുസ്നി മുബാറക് ഐച്ചേരി, അനസ് കൊയ്യം, ഹബീബ് മുട്ടന്നൂർ. ഫസീഹ് വളക്കൈ (സെക്രട്ടറിയേറ്റ് അംഗം) തെരഞ്ഞെടുത്തു.






By onemaly