Sat. Jan 16th, 2021




ജില്ലയില്‍182പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ170പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്ഇന്ന്‌ കോവിഡ്സ്ഥിരീകരിച്ചത്.

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 20
2. ആന്തുര്‍നഗരസഭ 3
3. ഇരിട്ടിനഗരസഭ 5
4. കൂത്തുപറമ്പ്‌നഗരസഭ 5
5. പാനൂര്‍നഗരസഭ 1
6. പയ്യന്നൂര്‍നഗരസഭ 6
7. തലശ്ശേരിനഗരസഭ 2
8. മട്ടന്നൂര്‍നഗരസഭ 13
9. ആലക്കോട് 2
10. അഞ്ചരക്കണ്ടി 1
11. ആറളം 15
12. അയ്യന്‍കുന്ന് 3
13. ചെറുകുന്ന് 1
14. ചെറുതാഴം 2
15. ചിറക്കല്‍ 2
16. ചിറ്റാരിപ്പറമ്പ് 4
17. ചൊക്ലി 2
18. ധര്‍മ്മടം 3
19. എരമംകുറ്റൂര്‍ 3
20. എരഞ്ഞോളി 4
21. എരുവേശ്ശി 1
22. ഏഴോം 1
23. കടന്നപ്പള്ളിപാണപ്പുഴ 1
24. കല്യാശ്ശേരി 1
25. കണിച്ചാര്‍ 1
26. കാങ്കോല്‍ആലപ്പടമ്പ 2
27. കണ്ണപുരം 1
28. കരിവെള്ളൂര്‍പെരളം 3
29. കീഴല്ലൂര്‍ 1
30. കേളകം 1
31. കൊളച്ചേരി 2
32. കൂടാളി 2
33. കൊട്ടിയൂര്‍ 1
34. കുന്നോത്തുപറമ്പ് 1
35. കുറ്റിയാട്ടൂര്‍ 2
36. മാലൂര്‍ 4
37. മാങ്ങാട്ടിടം 4
38. മാട്ടൂല്‍ 1
39. മയ്യില്‍ 2
40. മൊകേരി 1
41. മുണ്ടേരി 3
42. മുഴക്കുന്ന് 5
43. മുഴപ്പിലങ്ങാട് 1
44. നടുവില്‍ 1
45. ന്യൂമാഹി 2
46. പായം 4
47. പയ്യാവൂര്‍ 2
48. പേരാവൂര്‍ 6
49. പെരിങ്ങോം-വയക്കര 1
50. പിണറായി 2
51. രാമന്തളി 2
52. ഉളിക്കല്‍ 2
53. വളപട്ടണം 1
54. വേങ്ങാട് 5
55. മാഹി 1
56. മലപ്പുറം 1
57. തമിഴ്‌നാട്
1

വിദേശത്തുനിന്നുംവന്നവര്‍:

1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
2. പയ്യന്നൂര്‍നഗരസഭ 1
3. ചൊക്ലി 1
4. കല്യാശ്ശേരി 1
5. കുഞ്ഞിമംഗലം 1
6. കുന്നോത്തുപറമ്പ് 1
7. രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

1. തലശ്ശേരിനഗരസഭ 2
2. ചെറുതാഴം 1
3. ചൊക്ലി 1
4. പിണറായി 1






By onemaly