Tue. Jan 19th, 2021




പിറന്നാള്‍ തലേന്ന് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി കുഞ്ഞ് മരിച്ചു
January 8, 2021

കണ്ണൂര്‍: മൂന്നാം പിറന്നാള്‍ തലേന്ന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. കുറ്റിയാട്ടൂര്‍ മാണിയൂര്‍ കട്ടോളിയിലെ വിമുക്ത ഭടന്‍ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപ് ആണ് മരിച്ചത്. രാവിലെ പത്തോടെയായിരുന്നു സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: ശ്രീദര്‍ശ്






By onemaly