Tue. Jan 19th, 2021




ഉളിക്കൾ കോൺഗ്രസിൽ പ്രതിഷേധം മണിക്കടവ് 1,20, വാർഡ് മണിപാറ, എഴൂർ, ഉളിക്കൽ വെസ്റ്റ്‌, പേരട്ട, മാട്ടറ,എന്നീ വാർഡ് പ്രസിഡന്റ്‌മാര് സെക്രട്ടറി മാരും മണ്ഡലം ഭാരഭാഗി കളും ബ്ലോക്ക് സെക്രട്ടറി, മാരും രാജിക്ക് ഒരുങ്ങുന്നു ഉളിക്കൽ പഞ്ചായത്തിൽ ഏകപഷീയമായി സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിൽ പ്രെധിഷേധിച്ച് കോൺഗ്രസ്സ് സ്ഥാനാർത്തിയെ കലാകാലങ്ങളിൽ തോല്പിച്ച റിബിലായി ജയിച്ചു വന്നവരെ പരിഗണിച്ച്തിലും ആണ് രാജിക്ക് ഒരുങ്ങുന്നത് ഇതിനുപിന്നിൽ പ്രവർത്തിച്ച മണ്ഡലം പ്രസിഡണ്ട് വൈസ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജിവെച്ചു ഒഴിയണമെന്ന്ഇവർ ആവശ്യപ്പെടുന്നു






By onemaly