Wed. Jan 27th, 2021




കുട്ടികളുടെ രക്ഷാകർതൃത്വം നിയമപരമായി ഒഴിയാനുള്ള മാർഗങ്ങളുണ്ട്:
* ചൈൽഡ് വെൽഫയർ കമ്മിറ്റി, അമ്മത്തൊട്ടിൽ എന്നിവിടങ്ങളിൽ കുട്ടിയെ ഏൽപ്പിക്കാം
* ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ അറിയിക്കാം
ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടാൽ വിളിക്കൂ
1098/1517






By onemaly