Sat. Jan 23rd, 2021




മാ​ന​ന്ത​വാ​ടി: 130 രൂ​പ മു​ട​ക്കി​യാ​ല്‍ അരമണിക്കൂര്‍ കൊണ്ട് 5000 സമ്ബാദിക്കാം, വമ്ബന്‍ വാഗ്ദാനം നല്‍കി വയനാട് ജി​ല്ല​യി​ലും ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ശ്ര​മം. ത​ട്ടി​പ്പ് സം​ഘം പ​റ​യു​ന്ന ലി​ങ്കി​ല്‍ ക​യ​റി 130 രൂ​പ അ​ട​ച്ച്‌ 10 മി​നി​റ്റു മു​ത​ല്‍ 30 മി​നി​റ്റ് വ​രെ ചെ​ല​വ​ഴി​ച്ചാ​ല്‍ 1500 രൂ​പ മു​ത​ല്‍ 5000 രൂ​പ വ​രെ സ​മ്ബാ​ദി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ക​ഴി​ഞ്ഞ ദി​വ​സമാണ് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ട്സ്‌ആ​പ്​ സ​ന്ദേ​ശം പ​ല​ര്‍​ക്കുംലഭിച്ചത്. വാ​ട്ട്സ്‌ആ​പ്​ സ​ന്ദേ​ശം എ​ത്തു​ന്ന മൊ​ബൈ​ല്‍ ന​മ്ബ​റു​ക​ള്‍ മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ന​മ്ബ​റു​ക​ള്‍ ഹാ​ക്ക് ചെ​യ്താ​ണ് എ​ന്നു​ള്ള​ത് സം​ഭ​വ​ത്തിെന്‍റ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. ചെ​റി​യ തു​ക​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തിെന്‍റ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന​തി​നാ​ല്‍ പ​ല​രും പ​രാ​തി​യു​മാ​യി മുന്നോട്ട് പോ​വാ​ത്ത​ത്തും ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ത്തി​ന് സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്നു.

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അതിക്രമിച്ച്‌ കടന്നതോടെ വാഷിംഗ്ടണ്‍ കാലാപം; മരണം നാലായി






By onemaly