ഇടുക്കി: കാഞ്ഞാര്‍ കുവ്വപ്പള്ളിയില് വെള്ളച്ചാട്ടത്തിന് സമീപം പാറക്കെട്ടില്‍ വീണ് രണ്ടുപേര്‍ മരിച്ചു. മൂലമറ്റം സ്വദേശികളായ ഹരി, ജയകൃഷ്ണന് എന്നിവരാണ് മരിച്ചത്. മഴ കാരണം പാറയില്‍ വഴുതി വീണാണ് അപകടം