Sat. Jan 16th, 2021




ബം​ഗ​ളൂ​രു: മയക്കുമരുന്നുമായി മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ പിടിയിലായിരിക്കുന്നു. ര​മേ​ശ്, അ​ഷീ​ര്‍, ഷെ​ഹ്സി​ന്‍ എ​ന്നി​വരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. മൂന്ന് പേരും ഇ​ല​ക്‌ട്രോണിക്സ് സി​റ്റി​യി​ല്‍ സോ​ഫ്റ്റ് വെ​യ​ര്‍ എ​ഞ്ചി​നി​യ​ര്‍​മാ​രാ​ണ്.പിടിയിലായത് കണ്ണൂർ സ്വദേശികളായ അശീർ, ശഹ്‌സിൻ കോഴിക്കോട് സ്വദേശി രമേഷ്‌ എന്നിവർ. പിടിയിലാവർ ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്‌. ഇവരിൽ നിന്ന് 200 ഗ്രാം എം ഡി എം എ, 150 ഗ്രാം ഹാഷിശ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

200 ഗ്രാം ​എം​ഡി​എം​എ, 150 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ന്നി​വാ​ണ് യു​വാ​ക്ക​ളി​ല്‍ നി​ന്ന് പോലീസ് പി​ടി​ച്ചെ​ടു​ത്തത് . എ​വി​ടെ നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ള്‍ ല​ഭി​ച്ചു​വെ​ന്ന​ത് പോ​ലീ​സ് അന്വേഷിക്കുകയാണ്

 

..






By onemaly