Tue. Jan 19th, 2021




തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​നെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​താ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്താ​ണു സം​ഭ​വം. വ​ക്കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണു പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി ഇ​ള​യ കു​ട്ടി​യെ​യാ​ണു ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2018 ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വും പി​താ​വും വേ​ര്‍​പി​രി​ഞ്ഞാ​ണു ക​ഴി​യു​ന്ന​ത്.

ര​ണ്ടു കു​ട്ടി​ക​ള്‍ പി​താ​വി​നൊ​പ്പ​വും, ഇ​ള​യ കു​ട്ടി മാ​താ​വി​നൊ​പ്പ​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്നു.

പയ്യന്നൂരില്‍ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഏണിയുമായെത്തിയ മധ്യവയസ്കന്‍ ഉറങ്ങിപ്പോയി: കൂര്‍ക്കം വലി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു – വീഡിയോ






By onemaly