Sat. Jan 16th, 2021




കണ്ണൂർ ജില്ലയിൽ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 

ജില്ലയിൽ ഇന്ന് 115 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ, 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും, 2 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും, 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ആന്തൂര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
ഏരുവേശി 1
ഏഴോം 1
ഇരിക്കൂര്‍ 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 1
കോളയാട് 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 2
പട്ടുവം 2
പയ്യാവൂര്‍ 1
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 1
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 2
മാഹി 2
കോഴിക്കോട് 1

🔘 ഇതര സംസ്ഥാനം:

കല്ല്യാശ്ശേരി 1
പാട്യം 1
പേരാവൂര്‍ 1

🔘 വിദേശത്തുനിന്നും വന്നവര്‍:

ആലക്കോട് 1
ഇരിക്കൂര്‍ 1

🔘 ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
ചൊക്ലി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
പരിയാരം 1
പിണറായി 1
വേങ്ങാട് 1

 






By onemaly