
അനുമോദിച്ചു
ചേപ്പറമ്പ : കേരള സംസ്ഥാന ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ പുരുഷോത്തമൻ പണിക്കർക്ക് ചേപ്പറമ്പ ദർശന കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.. പ്രശാന്തൻ കെ കെ, ഗോകുൽ കെ, അഭിലാഷ്. കണ്ണാവിൽ, അഷിൽ കുമാർ, മണി വി, വിനു വി, പ്രകാശൻ പി, അഭിനവ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു..