Fri. Jan 22nd, 2021




Sir,
താഴെ ചേർത്ത പ്രകാരം ഉള്ള കാര്യപരിപാടികൾ അനുസരിച്ച് നാളെ 5-1-2020 ന് നടക്കുന്നKSMBAAതളിപ്പറമ്പ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇത് ഒരു ക്ഷണമായി സ്വീകരിച്ച് എത്തിച്ചേരണമെന്നും, ഈ വാർത്ത പ്രസിദ്ധീകരണത്തിന് നൽകണമെന്നും അഭ്യർത്ഥിക്കുന്നു🙏
എന്ന് മേഖലാ സെക്രട്ടറി
MCചന്ദ്രബാബു
Phone.9744962972
🌹🙏🙏🙏🙏🙏🙏🙏🙏🙏🌹
കേരളാ സേററ്റ് മാര്യേജ് ബ്യൂറോ & ഏജൻ്റ്സ് അസോസിയേഷൻ (KSMBAA)
തളിപ്പറമ്പ മേഖലാ വാർഷിക പൊതുയോഗവും,മേഖലാ സമ്മേളനവും,സ്വാന്തന കിറ്റ് വിതരണവും, അംഗത്വകാർഡ് വിതരണവും,5-1-2021ന് ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ തളിപ്പറമ്പഅറഫാത്ത് ടൂറിസ്റ്റ് ഹോമിൽ)
കാര്യപരിപാടി:
ഇശ്വരപ്രാർത്ഥന: ശ്രീമതി:അൽഫോൻസ, ശ്രീമതി:സിനി സിജോ,
സ്വാഗതം:
ശ്രീ:M.Cചന്ദ്രബാബു,
(KSMBAA തളിപ്പറമ്പ മേഖലാ സെക്രട്ടറി)
അദ്ധ്യക്ഷൻ:
ശ്രീ: P.V ഗോപാലൻ,
(KSMBAA തളിപ്പറമ്പ മേഖലാ പ്രസിഡൻ്റ്),
റിപ്പോർട്ട്:
ശ്രീ:M.Cചന്ദ്രബാബു,
(KSMBAA തളിപ്പറമ്പ മേഖലാ സെക്രട്ടറി)
ഉദ്ഘാടനം:
ശ്രീമതി: മുർഷിദ കോങ്ങായി
(ബഹു: തളിപ്പറമ്പ നഗരസഭാ ചെയർ പേർസൺ)
മുഖ്യ പ്രഭാഷകൻ:
ശ്രീ: M.K മനോഹരൻ
(തളിപ്പറമ്പ പ്രസ് ഫോറം പ്രസിഡൻ്റ്)
സ്വാന്തനകിറ്റ് വിതരണം:
ശ്രീ: വിമൽ ചേടിച്ചേരി,
(തളിപ്പറമ്പ പ്രസ് ഫോറം സെക്രട്ടറി)
അംഗത്വകാർഡ് വിതരണം:
ശ്രീ.മൊയ്തീൻ ഹാജി മോങ്ങം,
(KSMBAA സംസ്ഥാന പ്രസിഡൻ്റ്)
സംഘടനാ ക്ലാസ്:
ശ്രീ ജോസഫ് വർഗ്ഗീസ്, (KSMBAAസംസ്ഥാന സെക്രട്ടറി)
ബയോഡാറ്റാ ബുക്ക് വിതരണം:
ശ്രീമതി:MP. റംലത്ത്,
(KSMBAAസംസ്ഥാന വൈസ് പ്രസിഡൻ്റ്)
വരവ് ചിലവ് കണക്ക് അവതരണം,
ശ്രീ: U ഉണ്ണികൃഷ്ണൻ,
(KSMBAA തളിപ്പറമ്പ മേഖലാ ട്രഷറർ)
റിപോർട്ട്-വരവ് -ചിലവ് കണക്കിലും ചർച്ച,
നിയന്ത്രണം:
ശ്രീമതി: വിലാസിനി രാജു
(KSMBAAതളിപ്പറമ്പ മേഖലാ വൈസ് പ്രസിഡൻ്റ്)
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ് നിയന്ത്രണം
ശ്രീ:നാസർ വളാഞ്ചേരി,
(KSMBAA സംസ്ഥാന പ്രസിഡൻ്റ്)
ആശംസകൾ
ശ്രീ:അബ്ദുറഹിമാൻ കോഡൂർ, (KSMBAAസംസ്ഥാന കമ്മറ്റി അംഗം)
ശ്രീ:ശ്രീനിവാസൻ അമ്പാടി
(KSMBAAസംസ്ഥാന കമ്മറ്റി അംഗം)
ശ്രീ:അബ്ദുൾ കാദർ മൗലവി,
(KSMBAA കമ്മറ്റി അംഗം)
ശ്രീ:ദേവസ്യ മാസ്റ്റർ,
(KSMBAAസംസ്ഥാന കമ്മറ്റി അംഗം)
ശ്രീ:ഷാജഹാൻ,
(KSMBAAസംസ്ഥാന കമ്മറ്റി അംഗം)
ശ്രീ,C.വേണുഗോപാലൻ,
KSMBAAസംസ്ഥാന കമ്മറ്റി അംഗം)
നന്ദി: സിനി സിജോ
(KSMBAAതളിപ്പറമ്പ മേഖലാ ജോ:സെക്രട്ടറി)
ദേശീയഗാനം,






By onemaly