Tue. Jan 19th, 2021




കണ്ണൂര്‍: കൂടാളിയില്‍ പ്രിന്റിങ് സ്ഥാപനത്തില്‍ തീപിടിച്ചു. കൂടാളി സ്വദേശിയായ ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ടാസ്‌ക് ആന്‍ഡ് പ്രിന്‍റ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു അഞ്ച് മരണം; ഇറക്കത്തില്‍ വെച്ച്‌ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം

അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ വേണു, സി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഒരു യൂണിറ്റും സ്റ്റേഷന്‍ ഓഫിസര്‍ ടിവി ഉണ്ണിക്കൃഷ്ണന്‍ നേതൃത്വത്തില്‍ മട്ടന്നൂരില്‍ നിന്നെത്തിയ ഒരു യൂണിറ്റും ആണ് തീയണച്ചത്.

 






By onemaly