വ​സ്ത്രാ​ല​ങ്കാ​ര ക​ലാ​കാ​ര​ന്‍ വേ​ലാ​യു​ധ​ന്‍ കീ​ഴി​ല്ലം അന്തരിച്ചു – Sreekandapuram Online News-
Sat. Sep 26th, 2020




തൃ​ശൂ​ര്‍: വ​സ്ത്രാ​ല​ങ്കാ​ര ക​ലാ​കാ​ര​ന്‍ വേ​ലാ​യു​ധ​ന്‍ കീ​ഴി​ല്ലം അ​ന്ത​രി​ച്ചു. 70 വയസായിരുന്നു ഇദ്ദേഹത്തിന്. ഹൃ​ദ​യാ​ഘാ​ത​ത്തെ തുടര്‍ന്ന് ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വച്ചായിരുന്നു അ​ന്ത്യം ഉണ്ടായിരിക്കുന്നത്. 1994 -ല്‍ മാ​ന​ത്തെ വേ​ള്ളി​ത്തേ​ര് എ​ന്ന ചിത്രത്തിലെ മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള ​സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട് ഇദ്ദേഹം.

പെ​രു​മ്ബാ​വൂ​രി​ന​ടു​ത്ത് കീ​ഴി​ല്ല​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മദേശം എന്നറിയപ്പെടുന്നത്. സം​സ്കാ​രം ഇന്ന് രാ​ത്രി എ​ട്ടി​ന് ചാ​ല​ക്കു​ടി പോ​ട്ട​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ വച്ച്‌ നടത്തുന്നതാണ്.




By onemaly