ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവർക്കുള്ള അറിയിപ്പ് – Sreekandapuram Online News-
Tue. Sep 22nd, 2020




*COVID-19 ( CORONA) ALERT*

*ഉടന് ബന്ധപ്പെടുക*

1) *ഇരിക്കൂർ ഗ്രാമപഞ്ചായത്ത് * പരിധിയില് താമസിക്കുന്നതും വിദേശ രാജ്യങ്ങളില് നിന്നും *February 29 ന് ശേഷം തിരികെ എത്തിയിട്ടുള്ളവരുമായവര് (അവധി, തീര്ത്ഥാടനം, ടൂര്, വിദ്യാഭ്യാസം കഴിഞ്ഞ തിരികെ വന്നവര് തീര്ച്ചയായും ) *ഇരിക്കൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ഇത് വരെ റിപ്പോര്ട്ട് ചെയ്യാത്തവര്, താഴെ പറയുന്ന ജീവനക്കാരെ ഉടന് തന്നെ പറഞ്ഞ *ഫോൺ നമ്പറിൽ * ബന്ധപ്പെടേണ്ടതാണ്.

*ആശുപത്രി സന്ദർശിക്കേണ്ടതില്ല.* അതു കൂടുതൽ രോഗവ്യാപനത്തിന് സാഹചര്യം ഉണ്ടാക്കും.

*ബന്ധപ്പെടേണ്ട നമ്പര്:*

🚹 *HI- പ്രകാശ് * :+ 91 8137098254
🚹 *JHI-പ്രകാശൻ *:+ 91 9400436064

🏥 *CHC ഇരിക്കൂർ * 04602 297222

*ദിശ* 1056/ 04712552056

*കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ കണ്ട്രോൾ സെൽ 04972713437/ 04712700194*

2) *അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കേണ്ടതാണ്.*

3) *ജീവിത ശൈലീ രോഗ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ( പ്രമേഹം, BP, ഹൃദ്രോഗം) ബന്ധുക്കൾ വന്നാൽ മരുന്നു കൊടുക്കുന്നതായിരിക്കും.*
കൊറോണ പ്രായമായവരിലും ജീവിത ശൈലീ രോഗങ്ങളുള്ളവരിലും മാരകമാകാൻ സാധ്യതയുള്ളതിനാൽ അത്തരക്കാർ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.

എന്ന് *Chc ഇരിക്കൂർ മെഡിക്കല് ഓഫീസര്*

*ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *.

എന്നിവർ അറിയിച്ചു.




By onemaly