Sun. Jan 24th, 2021




ഇന്ന് (01/01/2021) ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 245 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
2. ഇരിട്ടി നഗരസഭ 1
3. കൂത്തുപറമ്പ് നഗരസഭ 9
4. പാനൂര്‍ നഗരസഭ 3
5. പയ്യന്നൂര്‍ നഗരസഭ 9
6. തലശ്ശേരി നഗരസഭ 11
7. തളിപ്പറമ്പ് നഗരസഭ 4
8. മട്ടന്നൂര്‍ നഗരസഭ 3
9. ആലക്കോട് 3
10. അഞ്ചരക്കണ്ടി 1
11. ആറളം 1
12. അയ്യന്‍കുന്ന് 7
13. അഴീക്കോട് 1
14. ചപ്പാരപ്പടവ് 2
15. ചെമ്പിലോട് 2
16. ചെറുകുന്ന് 2
17. ചെറുപുഴ 8
18. ചെറുതാഴം 1
19. ചിറക്കല്‍ 1
20. ചിറ്റാരിപ്പറമ്പ് 5
21. ചൊക്ലി 2
22. ധര്‍മ്മടം 1
23. എരഞ്ഞോളി 1
24. ഏഴോം 1
25. ഇരിക്കൂര്‍ 3
26. കടന്നപ്പള്ളി പാണപ്പുഴ 3
27. കതിരൂര്‍ 7
28. കല്യാശ്ശേരി 1
29. കണിച്ചാര്‍ 1
30. കാങ്കോല്‍ ആലപ്പടമ്പ 1
31. കണ്ണപുരം 7
32. കരിവെള്ളൂര്‍ പെരളം 1
33. കീഴല്ലൂര്‍ 3
34. കേളകം 3
35. കോളയാട് 7
36. കോട്ടയം മലബാര്‍ 2
37. കുന്നോത്തുപറമ്പ് 1
38. മാടായി 4
39. മലപ്പട്ടം 1
40. മാലൂര്‍ 4
41. മാങ്ങാട്ടിടം 5
42. മാട്ടൂല്‍ 1
43. മയ്യില്‍ 1
44. മൊകേരി 2
45. മുണ്ടേരി 1
46. മുഴക്കുന്ന് 7
47. മുഴപ്പിലങ്ങാട് 4
48. നടുവില്‍ 2
49. നാറാത്ത് 2
50. ന്യൂമാഹി 1
51. പടിയൂര്‍ 7
52. പന്ന്യന്നൂര്‍ 1
53. പാപ്പിനിശ്ശേരി 2
54. പരിയാരം 1
55. പാട്യം 1
56. പായം 5
57. പയ്യാവൂര്‍ 2
58. പെരളശ്ശേരി 5
59. പേരാവൂര്‍ 8
60. പിണറായി 11
61. രാമന്തളി 1
62. തില്ലങ്കേരി 1
63. തൃപ്പങ്ങോട്ടൂര്‍ 10
64. ഉളിക്കല്‍ 12
65. വളപട്ടണം 1
66. വേങ്ങാട് 4

ഇതര സംസ്ഥാനം:

1. പാനൂര്‍ നഗരസഭ 1
2. പയ്യന്നൂര്‍ നഗരസഭ 1
3. ചെമ്പിലോട് 1
4. പേരാവൂര്‍ 3

വിദേശത്തുനിന്നും വന്നവര്‍:

1. എരഞ്ഞോളി 1
2. കുഞ്ഞിമംഗലം 1
3. ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. പയ്യന്നൂര്‍ നഗരസഭ 2
3. തളിപ്പറമ്പ് നഗരസഭ 1
4. മട്ടന്നൂര്‍ നഗരസഭ 1
5. ചെമ്പിലോട് 1
6. ചെറുതാഴം 1
7. കടന്നപ്പള്ളി പാണപ്പുഴ 1
8. കണ്ണപുരം 1
9. കേളകം 1
10. കുറ്റിയാട്ടൂര്‍ 1
11. വേങ്ങാട് 1






By onemaly