കണ്ണൂര്‍: ഫാമിലെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാമില്‍ ജോലി ചെയ്യുന്ന ആറളം പന്നിമൂല സ്വദേശി നാരായണന് ആണ് മരിച്ചത്.
കശുവണ്ടി പറിക്കാനായി പോയപ്പോഴായിരുന്നു സംഭവം.