Thu. Jan 28th, 2021




അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 85.50 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

01-01-2021

ദുബായിൽ നിന്നെത്തിയ ശ്രീകണ്ഠ പുരം സ്വദേശി ബങ്കണത്ത് പുരയിൽ സബീർ മൈക്കാരനിൽ നിന്ന് 1038 ഗ്രാം സ്വർണവും തൂണേരി മുടവന്തേരി ചട്ടൻ്റവിട ഹൗസിൽ ആഷിഖ് മീരമ്പാറയിൽ നിന്ന് 676 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്

കണ്ണൂര്‍ തളിപ്പറമ്ബില്‍ വന്‍ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു






By onemaly