Sat. Jan 16th, 2021




മട്ടന്നൂർ : അതിമാരക ലഹരി മരുന്നുമായി ഇരിക്കൂർ സ്വദേശി അറസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവന്റെ നേതൃത്വത്തിൽ നിടുവള്ളൂർ പള്ളിക്ക് സമീപം വച്ച് ഇരിക്കൂർ സ്വദേശി വയ്ക്കാംകോട് പെസായി ഫാത്തിമ മൻസിലിൽ കെ.ആർ സാജിദ് ( 34 ) നെ അതിമാരക ലഹരി മരുന്നായ ഒമ്പത് ഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി KL59 F 37 28 ബൈക്ക് സഹിതം അറസ്റ്റ് ചെയ്തു . പുതുവർഷത്തെ വരവേൽക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടു വന്നതാണ് മോളി , എസി , എം , എന്നീ ചെല്ലപ്പേരിലറിയപ്പെടുന ലഹരിമരുന്ന് .






By onemaly