Sun. Jan 24th, 2021




തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​തു​വ​ത്സ​രാ​ശം​സ നേ​ര്‍​ന്നു. ക​രു​ത​ലോ​ടെ, പ്ര​തീ​ക്ഷ​യോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2021നെ ​വ​ര​വേ​ല്‍​ക്കാ​മെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ഹൃ​ദ​യ​പൂ​ര്‍​വം ന​വ​വ​ത്സ​രാ​ശം​സ നേ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ലോ​ക​മെ​ങ്ങും പു​തു​വ​ല്‍​സ​ര​ത്തെ വ​ര​വേ​ല്‍​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​ണ് ഇ​പ്പോ​ള്‍ ക​ട​ന്നു പോ​യി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ര്‍​പാ​ടു​ക​ള്‍, സാ​മ്ബ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​നേ​റ്റ വി​ല​ക്കു​ക​ള്‍ തു​ട​ങ്ങി ദു​സ​ഹ​മാ​യ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളാ​ണ് ന​മു​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, ഇ​വ​യെ​ല്ലാം അ​സാ​മാ​ന്യ​മാ​യ ആ​ത്മ​ധൈ​ര്യ​ത്തോ​ടേ​യും, ഒ​ത്തൊ​രു​മ​യോ​ടേ​യും, ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും മ​റി​ക​ട​ന്ന ഒ​രു വ​ര്‍​ഷം കൂ​ടെ​യാ​യി​രു​ന്നു ഇ​ത്. ആ ​അ​നു​ഭ​വ​ങ്ങ​ള്‍ പ​ക​ര്‍​ന്ന ക​രു​ത്ത് ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ല്‍ ന​മ്മെ കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കി​യി​രി​ക്കു​ന്നു. വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നും മു​ന്നോ​ട്ടു​പോ​കാ​നു​മു​ള്ള ആ​ത്മ​വി​ശ്വാ​സം ആ​ര്‍​ജ്ജി​ക്കാ​ന്‍ സാ​ധി​ച്ചു.

അ​തു​കൊ​ണ്ടു ത​ന്നെ ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ ന​മു​ക്ക് പു​തു​വ​ര്‍​ഷ​ത്തി​ലേ​യ്ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കാം. കേ​ര​ള​ത്തി​ന്‍റെ ന​ന്‍​മ​യ്ക്കാ​യി തോ​ളോ​ടു​തോ​ള്‍ ചേ​ര്‍​ന്നു നി​ല്‍​ക്കാം അ​ദ്ദേ​ഹം പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.






By onemaly