Wed. Jan 27th, 2021




ഇന്ന് (31/12/2020) ജില്ലയിൽ 302 പേർക്ക് കോവിഡ് 19 പോസിറ്റീവായി.

31-12-2020

 

സമ്പർക്കത്തിലൂടെ 274 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേർക്കും വിദേശത്തുനിന്നെത്തിയ 9 പേർക്കും 12 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പർക്കം മൂലം:

കണ്ണൂർ കോർപ്പറേഷൻ 25
ആന്തുർ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 8
പാനൂർ നഗരസഭ 11
പയ്യന്നൂർ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂർ നഗരസഭ 10
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യൻകുന്ന് 4
ചപ്പാരപ്പടവ് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചിറക്കൽ 1
ചിറ്റാരിപ്പറമ്പ് 11
ചൊക്ലി 5
ധർമ്മടം 1
എരമം കുറ്റൂർ 1
എരഞ്ഞോളി 4
ഇരിക്കൂർ 1
കതിരൂർ 1
കല്യാശ്ശേരി 4
കണിച്ചാർ 1
കീഴല്ലൂർ 1
കേളകം 1
കൊളച്ചേരി 5
കോളയാട് 2
കൂടാളി 1
കോട്ടയം മലബാർ 11
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂർ 1
കുറ്റ്യാട്ടൂർ 1
മാടായി 2
മാലൂർ 15
മാങ്ങാട്ടിടം 9
മാട്ടൂൽ 2
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 1

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ന്യൂമാഹി 5
പടിയൂർ 3
പന്ന്യന്നൂർ 4
പാപ്പിനിശ്ശേരി 1
പരിയാരം 6
പാട്യം 7
പായം 2
പയ്യാവൂർ 2
പേരാവൂർ 18
പിണറായി 10
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂർ 2
ഉളിക്കൽ 3
വളപട്ടണം 1
വേങ്ങാട് 3
കോഴിക്കോട് 1

ഇതര സംസ്ഥാനം:

കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
കീഴല്ലൂർ 1
കോട്ടയം മലബാർ 1
മാങ്ങാട്ടിടം 1
പാട്യം 2

വിദേശം:

പാനൂർ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ധർമ്മടം 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പെരളശ്ശേരി 1
ഉളിക്കൽ 2

ആരോഗ്യ പ്രവർത്തകർ:

കണ്ണൂർ കോർപ്പറേഷൻ 2
പാനൂർ നഗരസഭ 1
പയ്യന്നൂർ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെമ്പിലോട് 1
ധർമ്മടം 1
എരുവേശ്ശി 1
ഇരിക്കൂർ 1
പരിയാരം 1
പയ്യാവൂർ 1






By onemaly