Sat. Jan 23rd, 2021




കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

ലോട്ടറി രാജാവ് സാന്റി്യാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടു.






By onemaly