Fri. Jan 22nd, 2021




ഇരിക്കൂർ : ടി.സി. നസിയത്ത് ടീച്ചർ 2020-2025 വർഷത്തേക്കുള്ള ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിക്കൂർ ഗ്രാമ പഞ്ചായത്തിലേക്കുള്ള മെമ്പർമാരുടെ സത്യ പ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ തിങ്കളാഴ്ച (21-12-20)ഇരിക്കൂർ ബസ് സ്റ്റാൻ്റിൽ വെച്ച് നടന്നിരുന്നു.

യു.ഡി.എഫ് മുന്നണിയിൽ നിന്ന് ഏഴോളം സീറ്റിൽ വിജയിച്ച മുസ്ലിം ലീഗിൻ്റെ പ്രതിനിധിയായിട്ടാണ് നസിയത്ത് ടീച്ചർ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് ബി ഷംസുദീൻ

13 മെമ്പർമാരാണ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ഏഴു സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഏഴു സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.






By onemaly