ഇരിക്കൂർ : ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ അമരക്കാരനായി അഡ്വ:റോബർട്ട് ജോർജ് തെരെഞ്ഞടുക്കപ്പെട്ടു
ബ്ലോക്ക് പഞ്ചായത്തിലെ ആകെയുള്ള 14 ഡിവിഷനുകളിൽ ഏഴെണ്ണം യു.ഡി.എഫിനും ഏഴെണ്ണം എൽ.ഡി.എഫിനും ലഭിച്ചതോടെ ഞെറുക്കെടുപ്പ് അനിവാര്യതയാവുകയും എൽ.ഡി.എഫിന് ഭാഗ്യം തുണയാവുകയുമായിരുന്നൂ.
സി.പി.എം സിറ്റിംഗ് സീറ്റായ മലപ്പട്ടം ഡിവിഷനിൽ വിജയിച്ചാണ് റോബർട്ട് ജോർജ് ബ്ലോക്ക് പഞ്ചായത്തിലേക്കെത്തുന്നത് അഡൂർ സ്വദേശിയാണ്.