Wed. Apr 21st, 2021




ജില്ലയില് ഇന്ന് 230 പേര്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 211 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും നാല് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 11 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പർക്കം .:
കണ്ണൂർ കോർപ്പറേഷൻ 20
ആന്തുർ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 6
പാനൂർ നഗരസഭ 4
പയ്യന്നൂർ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂർ നഗരസഭ 6
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 18
അയ്യൻകുന്ന് 2
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 8
ചിറക്കൽ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
എരഞ്ഞോളി 2
ഏഴോം 2
ഇരിക്കൂർ 1
കതിരൂർ 4
കണിച്ചാർ 1
കാങ്കോൽ ആലപ്പടമ്പ 2
കരിവെള്ളൂർ പെരളം 2
കീഴല്ലൂർ 3
കോളയാട് 5
കൂടാളി 2
കോട്ടയം മലബാർ 2
കൊട്ടിയൂർ 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂർ 2
മാടായി 5
മലപ്പട്ടം 1
മാലൂർ 3
മാങ്ങാട്ടിടം 4
മാട്ടൂൽ 2
മയ്യിൽ 1
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 3
നടുവിൽ 2
ന്യൂമാഹി 2
പരിയാരം 1
പാട്യം 14
പായം 7
പെരളശ്ശേരി 6
പേരാവൂർ 4
പെരിങ്ങോം-വയക്കര 6
പിണറായി 6
രാമന്തളി 1
തൃപ്പങ്ങോട്ടൂർ 1
ഉളിക്കൽ 7
വേങ്ങാട് 1
ഇതര സംസ്ഥാനം:
കണ്ണൂർ കോർപ്പറേഷൻ 1
പയ്യന്നൂർ നഗരസഭ 1
മുഴക്കുന്ന് 1
പായം 1
വിദേശം:
തളിപ്പറമ്പ് നഗരസഭ 1
കൊട്ടിയൂർ 1
കുന്നോത്തുപറമ്പ് 1
പിണറായി 1
ആരോഗ്യ പ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 3
തലശ്ശേരി നഗരസഭ 2
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി 1
പാപ്പിനിശ്ശേരി 1
പയ്യാവൂർ 1
പെരളശ്ശേരി 1
രോഗമുക്തി 182 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 39170 ആയി. ഇവരില് 182 പേര് ചൊവ്വാഴ്ച (ഡിസംബർ 29) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35414 ആയി. 197 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3145 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 2840 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 2840 പേര് വീടുകളിലും ബാക്കി 355 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്. കണ്ണൂര് ജില്ലാ ആശുപത്രി- 35, തലശ്ശേരി ജനറല് ആശുപത്രി- 29, ടെലി ഹോസ്പിറ്റൽ – 2, കണ്ണൂര് ഗവ. മെഡിക്കല് കോളേജ്- 83, കണ്ണൂര് ആസ്റ്റര് മിംസ്- 10, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 19, എ കെ ജി ആശുപത്രി- 19, ജിം കെയര്– 8, തലശ്ശേരി സഹകരണ ആശുപത്രി- 21, ജോസ്ഗിരി- 5, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ -3, പയ്യന്നൂര് ടി എച്ച് – 1, സെന്റ് സെബാസ്റ്റ്യന് ചെറുപുഴ – 2, കൊയിലി ഹോസ്പിറ്റൽ – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, മിഷൻ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്– 102 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്ടി സികളിലുമായി 34 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 10344 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 10344 പേരാണ്. ഇതില് 9888 പേര് വീടുകളിലും 456 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 382885 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 382440 എണ്ണത്തിന്റെ ഫലം വന്നു. 445 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്






By onemaly

One thought on “ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.”

Comments are closed.