Sun. Jan 17th, 2021




കണ്ണൂർ ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ്, 176 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
2. പാനൂര്‍ നഗരസഭ 2
3. പയ്യന്നൂര്‍ നഗരസഭ 1
4. തലശ്ശേരി നഗരസഭ 7
5. മട്ടന്നൂര്‍ നഗരസഭ 1
6. ആലക്കോട് 1
7. ആറളം 2
8. അയ്യന്‍കുന്ന് 2
9. അഴീക്കോട് 1
10. ചെങ്ങളായി 1
11. ചെറുകുന്ന് 4
12. ചെറുപുഴ 4
13. ചെറുതാഴം 2
14. ചിറക്കല്‍ 2
15. ചിറ്റാരിപ്പറമ്പ് 1
16. ചൊക്ലി 3
17. ധര്‍മ്മടം 3
18. എരമം കുറ്റൂര്‍ 1
19. ഏഴോം 1
20. ഇരിക്കൂര്‍ 1
21. കടമ്പൂര്‍ 3
22. കതിരൂര്‍ 3
23. കാങ്കോല്‍ ആലപ്പടമ്പ 1
24. കണ്ണപുരം 1
25. കരിവെള്ളൂര്‍ പെരളം 2
26. കോളയാട് 1
27. കോട്ടയം മലബാര്‍ 6
28. കൊട്ടിയൂര്‍ 1
29. കുന്നോത്തുപറമ്പ് 3
30. കുറ്റിയാട്ടൂര്‍ 1
31. മാടായി 3
32. മാങ്ങാട്ടിടം 1
33. മാട്ടൂല്‍ 2
34. മുഴപ്പിലങ്ങാട് 2
35. ന്യൂമാഹി 2
36. പടിയൂര്‍ 2
37. പന്ന്യന്നൂര്‍ 3
38. പാപ്പിനിശ്ശേരി 1
39. പായം 1
40. പെരളശ്ശേരി 1
41. പേരാവൂര്‍ 1
42. പെരിങ്ങോം-വയക്കര 2
43. പിണറായി 2
44. രാമന്തളി 1
45. തൃപ്പങ്ങോട്ടൂര്‍ 2
46. വേങ്ങാട് 1
47. മാഹി 1

ഇതര സംസ്ഥാനം:

1. പാനൂര്‍ നഗരസഭ 1
2. തലശ്ശേരി നഗരസഭ 1

വിദേശത്തുനിന്നും വന്നവര്‍:

1. ധര്‍മ്മടം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. തലശ്ശേരി നഗരസഭ 1
2. ചൊക്ലി 1
3. എരുവേശ്ശി 2
4. കേളകം 1






By onemaly