Sun. Jan 17th, 2021




ഇരിട്ടി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂയിലൂർ വളവിന് സമീപം വെള്ളുവ കമലാക്ഷി അമ്മ (64) ആണ് മരിച്ചത്. ഒരാഴ്‌ച മുമ്പ് വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ഉഗ്രവിഷമുള്ള പാമ്പിൻ്റെ കടിയേറ്റത്. ഒരാഴ്ച്ചയായി കണ്ണൂർ എ കെ ജി ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: മഞ്ഞേരി വീട്ടിൽ നാരായണൻ. മക്കൾ : റീന, സേതുമാധവൻ (മിലട്ടറി), സിന്ധു, ബീന. മരുമക്കൾ : സത്യൻ (വട്ടക്കയം), വിജയൻ (ഏരുവേശ്ശി), സൗമ്യ (ഏളന്നുർ). സഹോദരങ്ങൾ : രാധാകൃഷ്ണൻ, സത്യ പ്രകാശൻ, സരസ്വതി, പാറുക്കുട്ടി, വിമല . സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന്






By onemaly