Sat. Jan 23rd, 2021




ജില്ലയില് ഇന്ന്120 പേര്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 109 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും നാല് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും അഞ്ച് പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പര്ക്കം:
കണ്ണൂര് കോര്പ്പറേഷന് 2
ആന്തൂര് നഗരസഭ 8
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര് നഗരസഭ 5
തലശ്ശേരി നഗരസഭ 9
മട്ടന്നൂര് നഗരസഭ 2
ആറളം 1
അയ്യന്കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 5
ചിറക്കല് 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്മ്മടം 2
എരഞ്ഞോളി 4
എരുവേശ്ശി 1
ഇരിക്കൂര് 1
കതിരൂര് 3
കല്ല്യാശ്ശേരി 2
കണിച്ചാര് 2
കരിവെള്ളൂര്-പെരളം 4
കീഴല്ലൂര് 2
കൊട്ടിയൂര് 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുറ്റ്യാട്ടൂര് 1
മാടായി 3
മാങ്ങാട്ടിടം 3
മാട്ടൂല് 1
മൊകേരി 5
മുണ്ടേരി 2
മുഴക്കുന്ന് 3
പരിയാരം 1
പാട്യം 2
പായം 3
പേരാവൂര് 5
പിണറായി 2
തില്ലങ്കേരി 1
ഉദയഗിരി 1
വേങ്ങാട് 1
ഇതരസംസ്ഥാനം:
പയ്യന്നൂര് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
വിദേശം:
പയ്യന്നൂര് നഗരസഭ 1
ഇരിക്കൂര് 2
കൊട്ടിയൂര് 1
ആരോഗ്യ പ്രവര്ത്തകര്:
ആലക്കോട് 1
കണ്ണപുരം 1
പരിയാരം 1
പേരാവൂര് 1
വേങ്ങാട് 1
രോഗമുക്തി 209 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 38594 ആയി. ഇവരില് 209 പേര് ശനിയാഴ്ച (ഡിസംബർ 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 34890 ആയി. 192 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3161 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 2796 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 2796 പേര് വീടുകളിലും ബാക്കി 417 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്. കണ്ണൂര് ജില്ലാ ആശുപത്രി- 39, തലശ്ശേരി ജനറല് ആശുപത്രി- 32, ടെലി ഹോസ്പിറ്റൽ – 8, കണ്ണൂര് ഗവ. മെഡിക്കല് കോളേജ്- 116, കണ്ണൂര് ആസ്റ്റര് മിംസ്- 22, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 17, എ കെ ജി ആശുപത്രി- 22, ജിം കെയര്– 8, തലശ്ശേരി സഹകരണ ആശുപത്രി- 20, ജോസ്ഗിരി- 5, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ -2, പയ്യന്നൂര് ടി എച്ച് – 1, സെന്റ് സെബാസ്റ്റ്യന് ചെറുപുഴ – 2, കൊയിലി ഹോസ്പിറ്റൽ – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, മിഷൻ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്– 107 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്ടി സികളിലുമായി 24 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 13650 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 13650 പേരാണ്. ഇതില് 13171 പേര് വീടുകളിലും 479 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 374980 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 374657 എണ്ണത്തിന്റെ ഫലം വന്നു. 323 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്






By onemaly