Thu. Jan 28th, 2021




ക​ണ്ണൂ​ർ തോ​ട്ട​ട ബീ​ച്ചി​ന​ടു​ത്ത് അ​ഴി​മു​ഖ​ത്ത് കാ​ണാ​താ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ദി​ക​ട​ലാ​യി സ്വ​ദേ​ശി​ക​ളാ​യ ഷ​റ​ഫ് ഫാ​സി​ൽ (16), മു​ഹ​മ്മ​ദ് റി​നാ​ദ് (14) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​ഴി​മു​ഖ​ത്തി​ന​ടു​ത്ത് കൂ​ട്ടു​കാ​രൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്






By onemaly