home

ഇരിക്കൂറിൽ ഗതാഗതക്കുരുക്ക്; പ്രധാന കാരണം ഇരുഭാഗത്തുമുള്ള പാർക്കിംഗ്.



ഇരുഭാഗത്തുമുള്ള പാർക്കിംഗ് ആണ് ഇരിക്കൂറിലെ ഗതാഗതക്കുരുക്കിന് പ്രധാനകാരണം നിശ്ചിത ദിവസങ്ങളിൽ സാധനം വാങ്ങാൻ വരുന്ന വരുടെ വാഹനം  ആയാലും ലോഡ് ഇറക്കേണ്ട ആവശ്യത്തിലേക്ക് വരുന്ന വാഹനങ്ങൾ ആയാലുംഒരു ഭാഗത്തു മാത്രം പാർക്ക് ചെയ്യേണ്ട സംവിധാനം കൊണ്ടുവരണം കച്ചവട സ്ഥാപനങ്ങളിലെ ഉടമകളുടെ തായാലും തൊഴിലാളികളുടെ തായാലും വാഹനങ്ങൾ ഒരുകാരണവശാലും റോഡരികിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക ഇരിക്കൂർ പോലീസ് അനധികൃത പാർക്കിങ്ങിന് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു വന്നാലേ ഇരിക്കൂറിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പറ്റുകയുള്ളൂ എന്ന്  ഐഎൻടിയുസി ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്
 നൗഷാദ് കാരോത്ത്  മാധ്യമങ്ങളോട് പറഞ്ഞു