home

ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, കൈക്കൂലി നേരെ പോക്കറ്റിലേക്ക്; വിഡിയോ വൈറല്‍



മുംബൈ: പോലീസിന് കൈക്കൂലി നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റോഡില്‍നിന്ന് കൈക്കൂലി വാങ്ങുന്ന പോലീസിനെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കൈക്കൂലി വാങ്ങുന്നത് കൈയ്യിലല്ല, പോക്കറ്റിലാണ്. റോഡരികില്‍ നിയമ ലംഘകരെ പിടികൂടാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പോലീസാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. വാഹനത്തില്‍ വന്ന യുവതി കൈയ്യില്‍ പണമെടുത്തശേഷം വനിത പോലീസിന്റെ പോക്കറ്റിലേക്കുവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

 

https://www.facebook.com/ramalumedia/videos/176615614171625