ചിറ്റൂര്‍ (പാലക്കാട്): കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ (എ.എം.വി.ഐ) വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ നടന്ന റെയ്ഡിനിടെയാണ് എ.എം.വി.ഐ വി.കെ. ഷംസീറില്‍ നിന്ന് 51,150 രൂപ പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിജിലന്‍സ് ഡിവൈ.എസ്കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓടിച്ചിട്ട് പിടികൂടി
ചിറ്റൂര്‍ (പാലക്കാട്): കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ (എ.എം.വി.ഐ) വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ നടന്ന റെയ്ഡിനിടെയാണ് എ.എം.വി.ഐ വി.കെ. ഷംസീറില്‍ നിന്ന് 51,150 രൂപ പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിജിലന്‍സ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീെന്റ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഷംസീറിനെ പിടികൂടി നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് അറിയിച്ചു..പി എസ്. ഷംസുദ്ദീെന്റ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഷംസീറിനെ പിടികൂടി നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് അറിയിച്ചു.