home

ശ്രീകണ്ഠപുരം കൂടുതൽ തിളക്കത്തിൽ യുഡിഫ് ഭരിക്കും വോട്ട് വിഹിതം ഇങ്ങനെ 18/12



ശ്രീകണ്ഠപുരം കൂടുതൽ തിളക്കത്തിൽ യുഡിഫ് ഭരിക്കും വോട്ട് വിഹിതം ഇങ്ങനെ

1.ചെമ്പന്തൊട്ടി
ഭൂരിപക്ഷം –
ആകെ വോട്ട് – 953
പോൾ ചെയ്തത് – 734
കെ.സി.ജോസഫ് കൊന്നക്കൽ(കോൺ.)- 324
സജി പൊരുന്നക്കോട്(സി.പി.ഐ.)- 32
സജി ജോസഫ് (ബി.ജെ.പി.)- 7
അനിൽ തോമസ്(സ്വത.)- 80
ജോർജ് (സ്വത.)- 1
ഷാജി കുര്യൻ (സ്വത.)- 279
ജോയി ജോൺ (സ്വത.)- 11

2. കോറങ്ങോട്
ഭൂരിപക്ഷം-
ആകെ വോട്ട് – 956
പോൾ ചെയ്തത്- 694
എൻ.വി. ഷീന(കോൺ.)- 394
വിജിഷ മനോജ്(കേരള കോൺഗ്രസ് -എം.)- 300

3.കരയത്തുംചാൽ
ഭൂരിപക്ഷം-
ആകെ വോട്ട് – 929
പോൾ ചെയ്തത്- 742
ബേബിച്ചൻ ചിറപ്പുറം(കോൺ.)- 367
സണ്ണി തുണ്ടിയിൽ(സി.പി.ഐ.)- 223
എം. ബാലകൃഷ്ണൻ(ബി.ജെ.പി.)- 22
ആൻറു പാലക്കീൽ(സ്വത.)- 38
എബി ചിരാംകുഴി(സ്വത.)- 92

4. കട്ടായി
ഭൂരിപക്ഷം-
ആകെ വോട്ട് – 904
പോൾ ചെയ്തത്- 686
കെ.ജെ. ചാക്കോ കൊന്നക്കൽ(കോൺ.)- 364
കെ.പി. അബ്രഹാം(സി.പി.എം.)- 80
ശ്രീജേഷ് എം.വിജയൻ( ബി.ജെ.പി.)- 28
സി.സി. ബാബു(സ്വത.)- 214

5. അമ്പഴത്തുംചാൽ
ഭൂരിപക്ഷം-
ആകെ വോട്ട് – 1000
പോൾ ചെയ്തത്- 742
സിജോ മറ്റപ്പള്ളി(കോൺ.)- 262
ജോർജ് മാത്യു(എൽ.ഡി.എഫ്. സ്വത.)- 88
മെൽബിൻ ഫ്രാൻസിസ്(ബി.ജെ.പി.)- 45
കെ.എ. അഗസ്റ്റിൻ(സ്വത.)- 201
ലിബു തൈക്കൂട്ടത്തിൽ(സ്വത.)- 146

6.കംബ്ലാരി
ഭൂരിപക്ഷം-
ആകെ വോട്ട് – 807
പോൾ ചെയ്തത്- 642
ബാബു കാരാംക്കാട്ടിൽ(കോൺ.)- 147
ടി.ആർ. നാരായണൻ(സി.പി.എം.)- 427
പി.ലക്ഷ്മണൻ-(ബി.ജെ.പി.)- 68

8. പഴയങ്ങാടി
ഭൂരിപക്ഷം – 1095
ആകെ വോട്ട്-
പോൾ ചെയ്തത്- 782
കെ. ശിവദാസൻ(മുസ് ലിം ലീഗ്)- 702
സി.പി. ബാലകൃഷ്ണൻ(സി.പി.എം.)- 80

7. കാനപ്രം
ഭൂരിപക്ഷം-
ആകെ വോട്ട് – 802
പോൾ ചെയ്തത്- 692
സി.വി. ലിഷ കോൺ.)- 234
ആർ. ഷംന(സി.പി.എം.)- 454
പി.പി. ഷംന(സ്വത.)- 4

9. പന്ന്യാൽ
ഭൂരിപക്ഷം-
ആകെ വോട്ട് – 924
പോൾ ചെയ്തത്- 708
ഡോ. കെ.വി. ഫിലോമിന(കോൺ.)- 435
ശോഭ മനോജ്(എൽ.ഡി.എഫ്. സ്വത.)- 24

10. കാവുമ്പായി
ഭൂരിപക്ഷം-
ആകെ വോട്ട് – 719
പോൾ ചെയ്തത്- 577
വി.പി. ഫരീത ആഷിഖ്(മുസ്ലിം ലീഗ്)- 144
ഇ.വി. തങ്കമണി(സി.പി.എം.)- 433

 

11.പുള്ളിമാൻകുന്ന്
ഭൂരിപക്ഷം-
ആകെ വോട്ട് -845
പോൾ ചെയ്തത്- 698
പി.പി. ചന്ദ്രാംഗദൻ(കോൺ.)- 256
എ. ഓമന(സി.പി.എം.)- 199
ഷാജഹാൻ(സ്വത.)- 243

12. ഐച്ചേരി
ഭൂരിപക്ഷം-
ആകെ വോട്ട് -1012
പോൾ ചെയ്തത്- 853
പി.പി. ബിജു(കോൺ)- 318
കെ.ഒ. പ്രദീപൻ(സി.പി.എം.)- 535

13. എള്ളരിഞ്ഞി
ഭൂരിപക്ഷം-
ആകെ വോട്ട് -870
പോൾ ചെയ്തത്- 706
കാഞ്ചന മോഹനൻ(കോൺ.)- 156
വി.വി. ജമുന(സി.പി.എം.)- 461
കെ. നിമിഷ(ബി.ജെ.പി.)- 89

14. കൈതപ്രം
ഭൂരിപക്ഷം-
ആകെ വോട്ട് -923
പോൾ ചെയ്തത്- 787
വിജിൽ മോഹൻ(കോൺ.)- 443
എം.സി. ഹരിദാസൻ(സി.പി.എം.)- 335
ജോളി പുതുശ്ശേരി(ബി.ജെ.പി.)- 9

15. മടമ്പം
ഭൂരിപക്ഷം-
ആകെ വോട്ട് -869
പോൾ ചെയ്തത്- 655
പി. മീന(കോൺ.)- 508
ലിസ്സി തോമസ്(ജനതാദൾ എസ്.)- 147

16. ചെരിക്കോട്
ഭൂരിപക്ഷം-
ആകെ വോട്ട് – 826
പോൾ ചെയ്തത്- 672
ത്രേസ്യാമ്മ മാത്യു(കോൺ.)- 428
ഷീജ സജി(കേരള കോൺഗ്രസ്-എം.)-244

17. നെടുങ്ങോം
ഭൂരിപക്ഷം-
ആകെ വോട്ട് – 882
പോൾ ചെയ്തത്- 715
എ.പി. മുനീർ(യു.ഡി.എഫ്. സ്വത.)- 261
വി.സി. രവീന്ദ്രൻ(സി.പി.എം.)- 417
എം.വി. മോഹനൻ(ബി.ജെ.പി.)- 37

18. ചുണ്ടപ്പറമ്പ്
ഭൂരിപക്ഷം-
ആകെ വോട്ട് – 918
പോൾ ചെയ്തത്- 719
ബാബു മാണി പെരികില മലയിൽ(കോൺ.)- 415
എം. സുനീഷ്(സി.പി.എം.)- 304

19. കാഞ്ഞിലേരി
ഭൂരിപക്ഷം-
ആകെ വോട്ട് – 1128
പോൾ ചെയ്തത്- 920
ആലീസ് ജെയിംസ്(കോൺ.)- 470
കെ. സരിജ(സി.പി.എം.)- 450

20. ബാലങ്കരി
ഭൂരിപക്ഷം-
ആകെ വോട്ട് – 1017
പോൾ ചെയ്തത്- 842
വി.വി. സന്തോഷ്(യു.ഡി.എഫ്. സ്വത.)- 291
എം. ഷിജിൻ(സി.പി.എം.)- 544
കെ. സഹദേവൻ(ബി.ജെ.പി.)-7

21. വയക്കര
ഭൂരിപക്ഷം-
ആകെ വോട്ട് -1166
പോൾ ചെയ്തത്- 967
നിഷിതാ റഹ്മാൻ(യു.ഡി.എഫ്. സ്വത.)- 502
കെ.കെ. ശോഭ(എൽ.ഡി.എഫ്. സ്വത.)- 387
കെ.എം. രമ്യ(ബി.ജെ.പി.)- 58
ശോഭന(സ്വത.)- 20

22. കണിയാർവയൽ
ഭൂരിപക്ഷം-
ആകെ വോട്ട് -953
പോൾ ചെയ്തത്- 712
ബിജു പുതുശ്ശേരി(കോൺ.)- 425
എം.കെ. വിജയൻ(സി.പി.ഐ.)- 235
എം.കെ. അജീഷ്(ബി.ജെ.പി.)- 52

23. കോട്ടൂർ
ഭൂരിപക്ഷം-
ആകെ വോട്ട് -935
പോൾ ചെയ്തത്- 770
മേഴ്സി ബൈജു(കോൺ.)- 239
ടി.സി. ഭവാനി(സി.പി.എം.)- 479
പി.പി. സുജാത(ബി.ജെ.പി.)- 52

24. പഞ്ചാംമൂല
ഭൂരിപക്ഷം-
ആകെ വോട്ട്-864
പോൾ ചെയ്തത്-
പി.പി. ശാന്തമ്മ(കോൺ.)- 246
കെ.ടി. ലീല(സി.പി.എം.)- 333
ടി.ഒ. ഇന്ദിര(ബി.ജെ.പി.)- 114

25. ആവണക്കോൽ
ഭൂരിപക്ഷം-
ആകെ വോട്ട് -876
പോൾ ചെയ്തത്- 720
ബിന്ദു ബെന്നി(കോൺ.)- 270
കെ.വി. ഗീത(സി.പി.എം.)- 450

26. ശ്രീകണ്ഠപുരം
ഭൂരിപക്ഷം-
ആകെ വോട്ട്-1384
പോൾ ചെയ്തത്- 1040
വി.പി. നസീമ(മുസ്ലിം ലീഗ്)- 743
വി.പി. മറിയം(സ്വത.) – 156
സി.സെമിന(സ്വത.) – 141

27. ചേപ്പറമ്പ്
ഭൂരിപക്ഷം –
ആകെ വോട്ട് -893
പോൾ ചെയ്തത്- 774
കെ.പി. ലിജേഷ്(കോൺ.)- 368
കെ.ജെ. ജോണി(സി.പി.എം.)- 383
വി.കെ. രാഹുൽ(ബി.ജെ.പി.)- 17
ജോണി(സ്വത.)- 3
പി. ലിജേഷ്(സ്വത.)- 3

28. നിടിയേങ്ങ
ഭൂരിപക്ഷം-
ആകെ വോട്ട് -848
പോൾ ചെയ്തത്- 761
കെ.വി. കുഞ്ഞിരാമൻ(കോൺ)- 375
ഷാജി ചിറ്റാരിയിൽ(സി.പി.എം.)- 330
കെ.മനോജ്(ബി.ജെ.പി.)- 56

29. പെരുവുഞ്ഞി
ഭൂരിപക്ഷം-
ആകെ വോട്ട് -764
പോൾ ചെയ്തത്- 649
അമ്പിളി സെബാസ്റ്റ്യൻ(കോൺ)- 212
മിനി സജീവൻ(സി.പി.എം.)- 416
ഇ.വി. ഷീബ(ബി.ജെ.പി.)- 21

30. നിടിയേങ്ങ കവല
ഭൂരിപക്ഷം-
ആകെ വോട്ട്-932
പോൾ ചെയ്തത്- 818
ജോസഫീന വർഗീസ്(കോൺ.)- 456
മഞ്ജുള ജിനേഷ്(സി.പി.എം.)- 362