ഞായറാഴ്ച്ച റേഷന്‍ കടകള്‍ തുറക്കും – Sreekandapuram Online News-
Thu. Sep 24th, 2020
ഞായറാഴ്ച്ച റേഷന്‍ കടകള്‍ തുറക്കും

കോവിഡ് 19 വൈറസ്  ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പിഎംജികെവൈ പദ്ധതി പ്രകാരമുള്ള ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ വിതരണം നടക്കുന്നതിനാല്‍ ഏപ്രില്‍ 26 ഞായറാഴ്ച എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
By onemaly