Sat. Jan 23rd, 2021




കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിജയം. തെരഞ്ഞെടുപ്പ് നടന്ന 23 ഡിവിഷനുകളില്‍ 16ല്‍ എല്‍ഡിഎഫും ഏഴില്‍ യുഡിഎഫും വിജയിച്ചു.

🔅കരിവെള്ളൂര്‍

എം രാഘവന്‍ (സിപിഐഎം)- 37720

മഹേഷ് കുന്നുമ്മല്‍ (ഐഎന്‍സി)- 18404

സി കെ രമേശന്‍ മാസ്റ്റര്‍ (ബിജെപി)- 5216

കെ സതീശന്‍ (സ്വതന്ത്രന്‍)- 514

🔅ആലക്കോട്

തോമസ് വെക്കത്താനം (ഐഎന്‍സി)- 20103

ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്-എം)- 19868

കെ ജെ മാത്യു (ബിജെപി)- 3306

തോമസ് ഇടക്കരകണ്ടം (സ്വതന്ത്രന്‍)- 428

🔅നടുവില്‍

ടി സി പ്രിയ (ഐഎന്‍സി)- 21983

നീതുമോള്‍ വര്‍ഗീസ് (കോണ്‍ഗ്രസ്സ് എസ്)- 17999

ആനിയമ്മ ടീച്ചര്‍ (ബിജെപി)- 4267

മിനി വല്‍സന്‍ (സ്വതന്ത്ര)- 2088

🔅പയ്യാവൂര്‍

എന്‍ പി ശ്രീധരന്‍ (ഐഎന്‍സി)- 28706

കെ സാജന്‍ (ജനതാദള്‍- എസ്)- 21896

അഡ്വ. എ പി കണ്ണന്‍ (ബിജെപി)- 4431

🔅ഉളിക്കല്‍

ലിസി ജോസഫ് (ഐഎന്‍സി)- 22843

അഡ്വ. കെ പി ഷിമ്മി (സിപിഐ)- 20567

ടി സ്വപ്ന (ബിജെപി)- 4001

🔅പേരാവൂര്‍

എം ജൂബിലി ചാക്കോ (ഐഎന്‍സി)- 20412

ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)- 18164

ജോവാന്‍ (ബിഡിജെഎസ്)- 3560

🔅കോളയാട്

വി ഗീത (സിപിഐ)- 21065

ജെയ്ഷ ബിജു ഓളാട്ടുപുറം (ഐഎന്‍സി)- 18458

സ്മിത ചന്ദ്രബാബു (ബിജെപി)- 4042

🔅പാട്യം

യു പി ശോഭ (സിപിഐഎം)- 38768

റിഞ്ചു മോള്‍ മാക്കുറ്റി (ഐഎന്‍സി)- 13235

അരുന്ധതി ചന്ദ്രന്‍ (ബിജെപി)- 9105

🔅കൊളവല്ലൂര്‍

ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍)- 24244

ജിഷ വള്ള്യായി (ഐഎന്‍സി)- 21808

വി പ്രസീത (ബിജെപി)- 12097

🔅പന്ന്യന്നൂര്‍

ഇ വിജയന്‍ മാസ്റ്റര്‍ (സിപിഐഎം)- 25182

ഫൈസല്‍ മാടായി (സ്വതന്ത്രന്‍)- 7869

കെ കെ പ്രേമന്‍ (ബി ജെ പി)- 4759

🔅കതിരൂര്‍

മുഹമ്മദ് അഫ്‌സല്‍ എ (സിപിഐഎം)-30177

ഹരിദാസ് മൊകേരി (ഐഎന്‍സി)- 9848

എ സജീവന്‍ (ബിജെപി)- 6167

🔅പിണറായി

കോങ്കി രവീന്ദ്രന്‍ (സിപിഐഎം)- 32112

അഡ്വ. സരേഷ് കുമാര്‍ (ഐഎന്‍സി)- 12646

വി മണിവര്‍ണ്ണന്‍ (ബിജെപി)- 10033

🔅വേങ്ങാട്

കല്ലാട്ട് ചന്ദ്രന്‍ (സിപിഐഎം)- 31543

എന്‍ പി താഹിര്‍ (ഐയുഎംഎല്‍)- 14481

കെ മോഹനന്‍ (ബിജെപി)- 5894

🔅ചെമ്പിലോട്

കെ വി ബിജു (സിപിഐഎം)- 28020

ഇ കെ സക്കീര്‍ (ഐയുഎംഎല്‍)- 17860

പി ആര്‍ രാജന്‍ (ബിജെപി)- 5528

എം ഫൈസല്‍ (സ്വതന്ത്രന്‍)- 1440

റയീസ് കാടാച്ചിറ (സ്വതന്ത്രന്‍)-677

🔅കൂടാളി

വി കെ സുരേഷ് ബാബു (സിപിഐ)- 25074

കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി)- 24535

ബേബി സുനാഗര്‍ (ബിജെപി)- 5474

വി കെ സന്തോഷ് (എന്‍എല്‍പി)- 403

🔅മയ്യില്‍

എന്‍ വി ശ്രീജിനി (സിപിഐഎം)- 31540

സി സുധ (ആര്‍എസ്പി)- 15480

സാവിത്രിയമ്മ കേശവന്‍ (ബിജെപി)- 4835

🔅കൊളച്ചേരി

കെ താഹിറ (ഐയുഎംഎല്‍)- 21894

ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍)- 20106

വി മഹിത (ബിജെപി)- 4842

🔅അഴീക്കോട്

അഡ്വ.ടി സരള (സിപിഐഎം)- 21336

ടി മാലിനി (ഐഎന്‍സി)- 16558

പി സുജാത (ബിജെപി)- 7033

🔅കല്ല്യാശ്ശേരി

പി പി ദിവ്യ (സിപിഐഎം)- 32687

കാഞ്ചന മാച്ചേരി (സിഎംപി-സി പി ജോണ്‍ വിഭാഗം)- 10111

ടി ഗിരിജ (ബിജെപി)- 5800

🔅ചെറുകുന്ന്

എസ് കെ ആബിദ (ഐയുഎംഎല്‍)- 29066

അഡ്വ. പി കുഞ്ഞായിഷ (സ്വതന്ത്ര)- 18635

മിനി രാധാകൃഷ്ണന്‍ (ബിജെപി)- 3327

🔅കുഞ്ഞിമംഗലം

സി പി ഷിജു (സിപിഐഎം)- 34530

സുധീഷ് കടന്നപ്പള്ളി (സിഎംപി- സി പി ജോണ്‍ വിഭാഗം)- 14365

അരുണ്‍ കൈതപ്രം (ബി ജെ പി)- 5297

🔅പരിയാരം

അഡ്വ.കെ കെ രത്‌നകുമാരി  (സിപിഐഎം)- 28401

അസ്മിന അഷ്റഫ് (ഐയുഎംഎല്‍)- 21782

ടി സി നിഷ (ബിജെപി)- 4753

🔅കടന്നപ്പള്ളി

ടി തമ്പാന്‍ മാസ്റ്റര്‍ (സിപിഐഎം)- 29407

എന്‍ വി മധുസൂദനന്‍ (ഐഎന്‍സി)- 14974

കെ പ്രഭാകരന്‍ (സ്വതന്ത്രന്‍)- 1908






By onemaly