Local

കണ്ണൂര്‍ ജില്ലയില്‍ 250 പേര്‍ക്ക് കൂടി കൊവിഡ്; 230 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ



കണ്ണൂര്‍ :ജില്ലയില്‍ ഇന്ന് 250 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 230 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

 

സമ്ബര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്ബ് നഗരസഭ 6
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 8
തളിപ്പറമ്ബ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 6
അയ്യന്‍കുന്ന് 9
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്ബിലോട് 2
ചെറുപുഴ 8
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 4
ധര്‍മ്മടം 9
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 4
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്ബ് 6
മാടായി 3
മലപ്പട്ടം 2
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 5
മുണ്ടേരി 4
മുഴക്കുന്ന് 4
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 8
പാപ്പിനിശ്ശേരി 2
പരിയാരം 4
പാട്യം 4
പായം 15
പെരളശ്ശേരി 3
പേരാവൂര്‍ 10
പെരിങ്ങോം വയക്കര 4
പിണറായി 4
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വേങ്ങാട് 5
കാസര്‍കോട് 1

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
ചെറുപുഴ 2
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കണിച്ചാര്‍ 2
ന്യൂമാഹി 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ധര്‍മ്മടം 1
പരിയാരം 1
പായം 1
പേരാവൂര്‍ 1
കാസര്‍കോട് 1
വയനാട് 1
കോഴിക്കോട് 1

രോഗമുക്തി 102 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 36130 ആയി. ഇവരില്‍ 102 പേര്‍ ബുധനാഴ്ച (ഡിസംബര്‍ 16) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32463 ആയി. 180 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3022 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2563 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2563 പേര്‍ വീടുകളിലും ബാക്കി 491 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, തലശ്ശേരി ജനറല്‍ ആശുപത്രി- 43, ടെലി ഹോസ്പിറ്റല്‍ – 8, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 97, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 27, ചെറുകുന്ന് എസ്‌എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 21, എ കെ ജി ആശുപത്രി- 27, ജിം കെയര്‍- 10, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 16, തളിപറമ്ബ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 5, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച്‌ – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 140 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടി സികളിലുമായി 28 പേരും ചികിത്സയിലുണ്ട്.

 

നിരീക്ഷണത്തില്‍ 20940 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20940 പേരാണ്. ഇതില്‍ 20399 പേര്‍ വീടുകളിലും 541 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 345723 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 345298 എണ്ണത്തിന്റെ ഫലം വന്നു. 425 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.