മടിക്കേരിയില്‍ നിന്നുള്ളവര്‍ സമീപിക്കുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ തന്നെമടിക്കേരിയില്‍ നിന്നുള്ളവര്‍ സമീപിക്കുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ തന്നെ

കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച്‌ ഒരുവര്‍ഷം പിന്നിടുമ്ബോള്‍ ഉത്തരമലബാറുകാര്‍ ഏറെ ആശ്രയിച്ചിരുന്ന മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കണ്ണൂര്‍ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായത് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കിലെ കാര്യമായ വ്യത്യാസവും വിമാനസര്‍വീസുകളുടെ സൗകര്യപ്രദമായ സമയക്രമവുമെല്ലാമാണ് യാത്രക്കാരെ കണ്ണൂര്‍ എയര്‍പോര്‍ട്ട്

നടപ്പിലാക്കാൻ പറ്റില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് പിണറായി സർക്കാർ..നടപ്പിലാക്കാൻ പറ്റില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് പിണറായി സർക്കാർ..

നടപ്പിലാക്കാൻ പറ്റില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് പിണറായി സർക്കാർ.. നിശ്ചയദാർത്ത്യത്തിന്റെ കരുത്തിൽ പിണറായിക്കൊപ്പം കേരളം തലയുയർത്തി നിൽക്കുകയാണ്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം,തുടങ്ങി നടപ്പിലാകില്ലെന്ന് കരുതുങ്ങിയ പദ്ധതികൾ പിണറായി കാലത്ത് യാഥാർഥ്യമാവുകയാണ്. ഇപ്പോഴിതാ കേരളത്തിന് സ്വന്തമായി ഒരു ബാങ്കും യാഥാർഥ്യമാകുന്നു. കേരളം ബാങ്കിന് ആർ

ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും.ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും.

ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും. ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടുക്കുന്ന നീക്കം പ്രയോജനപ്പെടുത്തുന്നതിനായി എയര്‍ടെലും വോഡോഫോണ്‍ ഐഡിയ ലിമിറ്റഡും പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള ഔട്ട് ഗോയിങ്