wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

0 Comments

ശക്തമായ മഴ : വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ : വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

ഇരിട്ടി :ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

%d bloggers like this: