home

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ് ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്. ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്ന ഡിജിലോക്കര്‍ സേവനമാണ് വാട്സ്‌ആപ്പില്‍ ലഭ്യമാകുന്നത്.   2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് ഡിജിലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഡിജിലോക്കര്‍ സേവനത്തില്‍ വിവിധ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കും. ‘മൈ ഗവ് ഹെല്‍പ്പ് ഡെസ്ക്’ നമ്ബറായ 9013151515ല്‍ ബന്ധപ്പെട്ടാല്‍ ഡിജിലോക്കര്‍ സേവനം വാട്സ്‌ആപ്പില്‍ ലഭ്യമാകും. കോവിഡ് കാലത്ത് രോഗസംബന്ധമായും വാക്സിനേഷന്‍ […]

home

അര്‍ച്ചന കവിയുടെ ആരോപണം; കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

അര്‍ച്ചന കവിയുടെ ആരോപണം; കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൊച്ചി: പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ ആരോപണം ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍. അര്‍ച്ചന കവിയുടെ പരാമര്‍ശത്തില്‍ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു. പൊലീസിനെതിരായ പരാമര്‍ശത്തില്‍ ഫോര്‍ട്ട് കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ നടപടിയുണ്ടാകും. എസ് എച്ച്‌ ഓ ബിജുവിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഇന്നോ നാളെയോ നടപടിയെടുക്കുമെന്ന് കൊച്ചി കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ […]

Local

ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണ്ണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണ്ണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട   കണ്ണൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച നിലയില്‍ 268 ഗ്രാം സ്വര്‍ണ്ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്. ഡി.ആര്‍.ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനെ സ്വര്‍ണ്ണവുമായി പിടികൂടി. എയര്‍ ഇന്ത്യ […]

Local

കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു   തളിപ്പറമ്പ്: കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മുയ്യം മുണ്ടേരിയിലെ വാരിയമ്പത്ത് വീട്ടില്‍ ജയന്റെ കിണറ്റിലാണ് മാതാവ് ദേവി(69) വീണത്. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. 25 അടി ആഴമുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സിലെ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ദേവിയെ പുറത്തെടുത്തത്. അഗ്‌നിശമനസേന എത്തുന്നതിന് മുമ്പായി കിണറ്റിലിറങ്ങിയ നാട്ടുകാരായ രണ്ടുപേര്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഇവരെ പിടിച്ചു നിര്‍ത്തിയിരുന്നു. […]

Local

സ്ത്രീധന പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

സ്ത്രീധന പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു   തളിപ്പറമ്പ്; സ്ത്രീധനമായി നൽകിയ പണവും സ്വർണവും ധൂർത്തടിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. കീച്ചേരി യിലെ മുഹമ്മദ് ദിൽഷാദ് ബന്ധുക്കളായ സൗജത്ത് ദിൽദാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മന്നയിലെ 26 കാരിയുടെ പരാതിയിലാണ് കേസ്. 2020 ഒക്ടോബർ 29നാണ് ഇവരുടെ വിവാഹം കഴിഞ്ഞത് വിവാഹ സമയം 25 പവനും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു. ദിൽഷാദ് […]

kerala

പി.സി.ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പി.സി.ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു   അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച്‌ തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന […]

kerala

അഫ്ഗാനില്‍ ഭീകരര്‍ കൃഷി ചെയ്യുന്ന പോപ്പി ചെടികള്‍ മൂന്നാറില്‍ ! കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഓപിയം പോപ്പി ചെടികള്‍

അഫ്ഗാനില്‍ ഭീകരര്‍ കൃഷി ചെയ്യുന്ന പോപ്പി ചെടികള്‍ മൂന്നാറില്‍ ! കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഓപിയം പോപ്പി ചെടികള്‍   കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്നതിനൊപ്പം കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിക്കുന്നത് കണ്ടെത്തുന്നതും ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതിമാരകമായ പോപ്പി ചെടികള്‍ മൂന്നാറില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജുവും സംഘവുമാണ് മാരകമായ ഓപിയം പോപ്പി ചെടികള്‍ കണ്ടെടുത്ത്. ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം […]

kerala

രണ്ടാഴ്ച മുമ്ബ് ഒളിച്ചോട്ടം, ഹണിമൂണിന് പോയി തിരിച്ചെത്തിയ ദമ്ബതികള്‍ പിടിയില്‍; അറസ്റ്റിലായത് ബാഗില്‍ നിന്ന് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതോടെ

രണ്ടാഴ്ച മുമ്ബ് ഒളിച്ചോട്ടം, ഹണിമൂണിന് പോയി തിരിച്ചെത്തിയ ദമ്ബതികള്‍ പിടിയില്‍; അറസ്റ്റിലായത് ബാഗില്‍ നിന്ന് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതോടെ   കായംകുളം : ഒരാഴ്ച മുമ്ബ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്ബള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്ബള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര […]